
അന്നമ്മ
വടക്കഞ്ചേരി: കല്ലിങ്കൽപ്പാടം മാങ്ങോട് വടക്കോലാനിക്കൽ അന്നമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് പന്തലാംപാടം നിത്യസഹായമാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: പരേതനായ ബെന്നി, ലാലു, ലാലി. മരുമക്കൾ: ഷീബ, റീന, ജിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions