Obituary
ഗോ​പാ​ല​കൃ​ഷ്ണ​ൻ

ചേ​റൂ​ർ: കു​റ്റു​മു​ക്ക് റോ​ഡ് വ​ളോ​ര ഗോ​പാ​ല​കൃ​ഷ്ണ​ൻ(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: തൂ​വ​നാ​ട്ട് സു​ഭ​ദ്ര. മ​ക്ക​ൾ: സു​മ, സു​ജ. മ​രു​മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ദീ​പേ​ഷ്.