Obituary
രാ​ധ

വെ​ള​യ​നാ​ട്: പ​ള്ളി​ക്ക​പാ​ടം കു​മ്പ​ള​പ്പ​റ​മ്പി​ൽ രാ​ധ(83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: സു​ബ്ര​ഹ്മ​ണ്യ​ൻ. മ​ക്ക​ൾ: കേ​ര​ളീ​യ​ൻ, സു​നി​ൽ. മ​രു​മ​ക്ക​ൾ: പ്ര​ഭ, ഷി​ജി.