
മൊയ്തുട്ടി
വടക്കേക്കാട്: തൊഴിയൂർ സുനേന നഗർ മത്രംകോട്ട് മൊയ്തുട്ടി (എ.എം. കുട്ടി-85) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ആമിനു. മക്കൾ: സലീം, ബഷീർ അഹമ്മദ്, മുജീബ് റഹ്മാൻ (മൂന്നു പേരും ഖത്തർ), ഷെമീർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions