
സെലീന
വടക്കേക്കാട്: അഞ്ഞൂർ നെയ്യൻ സെലീന(75) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: കൊച്ചുണ്ണി. മക്കൾ: രാജു (ദുബായി), ഷെജി (അധ്യാപിക, സെന്റ് ആന്റണിസ് എൽപി സ്കൂൾ, ആറ്റുപുറം), പരേതനായ ഷാജു. മരുമക്കൾ: സുമ (ലാബ് ടെക്നീഷൻ, റോയൽ ഡെന്റൽ കോളജ് ചാലിശേരി), ദീപ, ആന്റോ (ബിസിനസ്),





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions