
ലൂസി
കുന്നത്തങ്ങാടി: വെളുത്തൂർ ബാങ്ക് പറന്പ് റോഡിൽ താണിക്കൽ ആലുക്ക ലൂസി(85) അന്തരിച്ചു. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ജെസി, സിസ്റ്റർ ലിസ്മ തെരേസ (സിഎച്ച്എഫ്), ലീന, മേരി, ഷേർളി, ജൂലി, പരേതയായ ലില്ലി. മരുമക്കൾ: വിൽസണ്, ആന്റണി, വർഗീസ്, ഫ്രാൻസിസ്, പരേതയായ റോമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions