
സുകുമാരൻ
അന്തിക്കാട്: ആലിനു കിഴക്ക് ആന്തുപറമ്പിൽ ശങ്കരൻ മകൻ സുകുമാരൻ(77) അന്തരിച്ചു. നർത്തകനായിരുന്നു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഗതവല്ലി (റിട്ട. അധ്യാപിക, കഴിമ്പ്രം എസ്എൻ സ്കൂൾ). മക്കൾ: ശിൽപ സനീഷ് (ദുബായ്), സുരഭി രഞ്ജിത്ത് (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions