
ജോണി
എറവ്: ആറാംകല്ലിൽ കൊമ്പൻ വീട്ടിൽ ജോണി(55) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ. മൂന്നര വർഷം മുമ്പ് മീൻ വണ്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജോണിയുടെ കാൽ മുറിച്ചുമാറ്റിയിരുന്നു. ഭാര്യ: ബിജി. മക്കൾ: സാവിയോ, ഗോഡ്വിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions