Obituary
സോ​മ​നാ​ഥ​ൻ

ക​യ്പ​മം​ഗ​ലം: ശ്രീ​നാ​രാ​യ​ണ​പു​രം ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​ണി​യ​ത്ത് ബാ​ല​ൻ മ​ക​ൻ സോ​മ​നാ​ഥ​ൻ(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: സ്മി​ജി, സി​ജി, സി​ജീ​ഷ് (ഇ​ടം റ​സ്റ്റോ​റ​ന്‍റ്). മ​രു​മ​ക്ക​ൾ: ബി​നോ​ജ്, രാ​ജേ​ഷ്, ആ​ര്യ (അ​ധ്യാ​പി​ക, എ​ച്ച്എ​സ്എ​സ് പ​ന​ങ്ങാ​ട്).