Obituary
എ​ൽ​സി

കൊ​ട​ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ ഭ​ര​ണ​സ​മി​തി അം​ഗം പേ​രാ​മ്പ്ര ക​ണ്ണാ​നാ​യ്ക്ക​ൽ പാ​ല്യേ​ക്ക​ര വീ​ട്ടി​ൽ എ​ൽ​സി(67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പേ​രാ​മ്പ്ര സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ചെ​റി​യാ​ൻ. മ​ക്ക​ൾ: ഷി​നോ​യ്, ഷീ​ബ, ഷി​ൻ​സി. മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ്, തോ​മ​സ്, ഹ​ണി.