Obituary
സ​ന്തോ​ഷ്

നെ​ല്ലി​ക്കു​ന്ന്: ഹ​രി​ത​ന​ഗ​ർ നീ​ല​ങ്കാ​വി​ൽ കോ​ളെ​ങ്ങാ​ട​ൻ പൊ​റി​ഞ്ചു മ​ക​ൻ സ​ന്തോ​ഷ്(54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് നെ​ല്ലി​ക്കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: സാ​ൻ​ഡ്ര, ആ​രോ​ണ്‍.