Obituary
സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ വെ​ട്ടി​യാ​ട്ടി​ൽ എ​സ്എ​ൻ​ഡി​എ​സ്

മു​ള​യം: നി​ർ​മ​ല​ദാ​സി സ​മ​ർ​പ്പി​ത സ​മൂ​ഹാം​ഗം സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ വെ​ട്ടി​യാ​ട്ടി​ൽ എ​സ്എ​ൻ​ഡി​എ​സ്(78) അ​ന്ത​രി​ച്ചു. സം​സ്കാ​രം തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മു​ള​യം നി​ർ​മ​ല​ഭ​വ​ൻ നോ​വി​ഷ്യേ​റ്റ് ഹൗ​സി​ൽ ന​ട​ത്തി. കൊ​ട​ക​ര പ​രേ​ത​രാ​യ വെ​ട്ടി​യാ​ട്ടി​ൽ ലോ​ന​പ്പ​ൻ-​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പു​ല്ല​ഴി സെ​ന്‍റ് ക്രി​സ്റ്റീ​നാ​സ് ഹോം, ​മു​ള​യം നി​ർ​മ​ല​ഭ​വ​ൻ, പെ​രി​ങ്ങ​ണ്ടൂ​ർ പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം, ​കൊ​ഴി​ഞ്ഞാ​ന്പാ​റ സെ​ന്‍റ് ക്രി​സ്റ്റീ​നാ​സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ, പെ​രി​ങ്ങ​ണ്ടൂ​ർ പോ​പ്പ് ജോ​ണ്‍ പോ​ൾ പീ​സ് ഹോം, ​തി​രു​വി​ല്വാ​മ​ല പ്ര​ശാ​ന്തി ഭ​വ​ൻ, പു​ല്ല​ഴി സെ​ന്‍റ് ജോ​സ​ഫ്സ് ഹോം, ​പു​ല്ല​ഴി സെ​ന്‍റ് ജോ​സ​ഫ്സ് ഭ​വ​ൻ, മു​ള​യം നി​ർ​മ​ല ജ​ന​റ​ലേ​റ്റ്, ചാ​ല​ക്കു​ടി അ​നു​ഗ്ര​ഹ​ഭ​വ​ൻ, ക​രാ​ഞ്ചി​റ ക​രു​ണാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.