Obituary
ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പെരേ​പ്പാ​ട​ൻ സി​എം​ഐ

തൃ​ശൂ​ർ: ഭോ​പ്പാ​ൽ സെ​ന്‍റ് പോ​ൾ പ്രോവി​ൻ​സ് അം​ഗ​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പെ​രേ​പ്പാ​ട​ൻ സി​എം​ഐ(87) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ തൃ​ശൂ​ർ മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ലു​ള്ള സാ​ഗ​ർ ഭ​വ​നി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. സം​സ്കാ​രം ര​ണ്ടി​ന് സാ​ഗ​ർ ഭ​വ​നി​ൽ.