Obituary
രാ​ധാ​മ്മ

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് ക​യ​ന മ​ഠ​ത്തി​ൽ രാ​ധാ​മ്മ (83) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ. മ​ക​ൻ: ശി​വ​പ്ര​സാ​ദ് (സേ​വാ​ഭാ​ര​തി). മ​രു​മ​ക​ൾ: പ്രി​യ.