Obituary
സാ​റാ​മ്മ തോ​മ​സ്

കോ​ഴി​ക്കോ​ട്: കോ​ട്ട​യം ക​ങ്ങ​ഴ വ​യ​ല​പ്പ​ള്ളി​ൽ സാ​റാ​മ്മ തോ​മ​സ് (73) കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ൽ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​നു സ​മീ​പം ‘കാ​രു​ണ്യ’ ഭ​വ​ന​ത്തി​ൽ അ​ന്ത​രി​ച്ചു. കി​ളി​രൂ​ർ ചേ​രി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം വെ​സ്റ്റ്ഹി​ൽ സെ​മി​ത്തേ​രി​യി​ല്‍. സെ​ന്‍റ് മൈ​ക്കി​ൾ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക​യാ​ണ്. ഭ​ർ​ത്താ​വ്: വി.​ജെ. തോ​മ​സ്(​ത​ല​ക്കു​ള​ത്തൂ​ർ സി​എം​എം ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ). മ​ക​ൾ: മ​രി​യ സാ​റാ തോ​മ​സ്(​അ​ധ്യാ​പി​ക സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മേ​രി​ക്കു​ന്ന്). മ​രു​മ​ക​ൻ : നി​ഖി​ൽ റോ​യ് (ഓ​നാ​ട്ട് വ​ളാ​ഞ്ചേ​രി ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ)​സ​ഹോ​ദ​ര​ങ്ങ​ൾ: കു​ര്യാ​ക്കോ​സ്‌ വ​ര്‍​ക്കി(​റി​ട്ട. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ൾ, കോ​ട്ട​യം) , മാ​ത്യു വ​ർ​ക്കി (എ​ന്‍​ആ​ര്‍​ഐ കോ​ട്ട​യം).