
അബ്ദുൾകരീം ഹാജി
തൂത: തൂതയിലെ പൗരപ്രമുഖനായ നെല്ലായ പുത്തൻപീടികക്കൽ അബ്ദുൾ കരീം ഹാജി (78) അന്തരിച്ചു. ഭാര്യ : കറുപ്പൻവീട്ടിൽ ആമിന ഹജ്ജുമ്മ. മക്കൾ : ഹനീഫ, അഷ്റഫ്, റഫീഖ്, സാജിത. മരുമക്കൾ : സുലൈഖ, ആമിന, ബേനസീറ, മുഹമ്മദാലി. പിതാവ് : പരേതനായ മുഹമ്മദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions