Obituary
മ​ര​ക്കാ​ർ

നെ​ൻ​മേ​നി: കാ​ഞ്ഞി​ര​കു​ളം എ​കെ​ജി ന​ഗ​റി​ൽ പൊ​ൻ​പാ​റ മ​ര​ക്കാ​ർ (95) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: മു​ഹ​മ്മ​ദ്, പാ​ത്തു​മ്മ, അ​ല​വി എ​ന്ന കു​ഞ്ഞാ​ണി (മ​ല​ബാ​ർ ഡ​ക്ക​റേ​ഷ​ൻ), ജ​മീ​ല, ഉ​മ്മു​സ​ൽ​മ, റ​ജീ​ന.