Obituary
ചോ​ഴി

മ​ഞ്ചേ​രി: പ​ത്ത​പ്പി​രി​യം ചെ​ര​ങ്ങാ​ട്ടു​പോ​യി​ൽ കോ​ട്ട​ക്കു​ന്ന് പു​തു​ക്കു​ടി ചോ​ഴി (71) അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​ലേ​തി​ൽ സു​ലോ​ച​ന. മ​ക്ക​ൾ: സു​ധി​രാ​ജ് (സോ​ഫ വ​ർ​ക്ക്), സു​ധി​ഷ (ലാ​ബ് ടെ​ക്നീ​ഷ​ൻ, പാ​ണ്ടി​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം). മ​രു​മ​ക്ക​ൾ : വി​മ​ൽ (കാ​ളി​കാ​വ്), നി​ത്യ (അ​മ​ര​ന്പ​ലം).