
ശശികുമാർ
പേയാട്: മിണ്ണംകോട് ഹെവൻഹിൽസ് പാലൈസ് ലൈൻ സെന്റ് ജോസഫ് ചർച്ചിന് സമീപം കുരിയോട്ടുകോണം ഏഥെൻ വില്ലയിൽ ശശികുമാർ (56) അന്തരിച്ചു. ഭാര്യ: ശരണ്യ ശശികുമാർ. മക്കൾ: അനിരുദ്ധ്, ആദിദേവ്. സഞ്ചയനം ചൊവ്വ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions