Obituary
കു​ട്ട​പ്പ​നാ​ശാ​രി

നെ​ടു​മ​ങ്ങാ​ട്: ‎അ​രു​വി​ക്ക​ര കൈ​പ്പ​ള്ളി​ക്കോ​ണാ​ത്ത് വീ​ട്ടി​ൽ കു​ട്ട​പ്പ​നാ​ശാ​രി(75) അ​ന്ത​രി​ച്ചു. ഭാ​ര്യ: തു​ള​സി. മ​ക്ക​ൾ : ഷി​ബു, ര​ഞ്‌​ജ​നി , ബി​ജു. മ​രു​മ​ക്ക​ൾ: അ​ജി​ത​കു​മാ​രി, പ​രേ​ത​നാ​യ ദി​ലീ​പ് കു​മാ​ർ. സ​ഞ്ച​യ​നം ചൊ​വ്വ ഒ​ൻ​പ​ത്.