Obituary
സ​ര​സ്വ​തി അ​മ്മ

ക​ല്ല​മ്പ​ലം: മൂ​ത​ല സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ സ​ര​സ്വ​തി അ​മ്മ(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ നാ​യ​ർ (എ​സ്ഐ, ബി​എ​സ്എ​ഫ്). മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ( ഇ​ൻ​സ്പെ​ക്ട​ർ, ബി​എ​സ്എ​ഫ്), അം​ബി​ക (ഇ​ൻ​സ്പെ​ക്ട​ർ ബി​എ​സ്എ​ഫ്), പ​രേ​ത​നാ​യ വി​ജ​യ​കു​മാ​ർ(​ദൂ​ര​ദ​ർ​ശ​ൻ). മ​രു​മ​ക്ക​ൾ: ശ്രീ​ജാ​കു​മാ​രി, സു​ല​ഭാ​മ​ണി, ഹ​രി​കു​മാ​ർ.