Obituary
താ​ണ​പ്പ​ൻ

ക​ഴ​ക്കൂ​ട്ടം : കൈ​ര​ളി ന​ഗ​ർ എ​ഫ്സി​ഐ​ക്കു സ​മീ​പം പൂ​രാ​ട​ത്തി​ൽ താ​ണ​പ്പ​ൻ ( 80) അ​ന്ത​രി​ച്ചു. ഭാ​ര്യ:​സീ​ത. മ​ക്ക​ൾ: സ​തി​കു​മാ​രി, സ​തീ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: സി. ​വി​ന​യ​ച​ന്ദ്ര​ൻ, ആ​ർ.​സു​ജ. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.