Obituary
റി​സാം

ആ​റ്റി​ങ്ങ​ൽ: വ​ലി​യ​കു​ന്ന് റോ​യ​ൽ ക്ല​ബി​നു സ​മീ​പം ലൗ​വ്ഡ​യ​ലി​ൽ റി​ട്ട.​എ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ.​എം. റി​സാം (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നി10 ന് ​ആ​റ്റി​ങ്ങ​ൽ ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: എ​സ്. സ​സ്ന. മ​ക്ക​ൾ: ആ​ർ. ആ​ഷി​ക്ക്,ആ​ർ. ആ​ഷി​യ.