
കെ.എ.ജേക്കബ്
തിരുവനന്തപുരം: കഴക്കൂട്ടം കാഞ്ഞിരത്ത്മൂട്ടിൽ കെ.എ.ജേക്കബ്(80) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് നാലാഞ്ചിറ ലൂർദ് ഫോറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൂസിയമ്മ ജേക്കബ്. മക്കൾ: ജിതിൻ ജേക്കബ്, ജുബിൻ ജേക്കബ്. മരുമക്കൾ: പിങ്കി മോൾ, മാളവിക സന്തോഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions