Obituary
അ​ബ്‌​ദു​ൽ റ​ഹ്മാ​ൻ

കാ​സ​ർ​ഗോ​ഡ്: അ​ബു​ദാ​ബി​യി​ൽ വ്യാ​പാ​രി​യാ​യി​രു​ന്ന ത​ള​ങ്ക​ര​യി​ലെ ആ​ദൂ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​മി​ന (എ​രു​തും​ക​ട​വ്). മ​ക്ക​ൾ: അ​യ്‌​മാ​ൻ, റി​സ്‌​വാ​ന, അ​സ്മ​ത്ത്. മ​രു​മ​ക​ൻ: തു​ഫൈ​ൽ (ഉ​പ്പ​ള).