
അനിൽ കുമാർ
ലോബോ : കാസർഗോഡ് മധൂർ കൊല്ലങ്കാന വാർഡ് കോൺഗ്രസ് പ്രസിഡന്റ് അനിൽ കുമാർ ലോബോ (46) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് കൊല്ലങ്കാന സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: അനിറ്റ മരിയ. മക്കൾ: അശ്വിൻ അഗസ്റ്റിൻ, അയന. സഹോദരങ്ങൾ: എമിൽഡ, ക്രിസ്റ്റീൻ, ഡേവിഡ്, ഉല്ലാസ്, സന്തോഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions