
തമ്പാന്
പയ്യന്നൂര്‍: പയ്യന്നൂരിലെ ആദ്യകാല ടാക്സി ഡ്രൈവറും നാടകനടനുമായ അന്നൂരിലെ സി.കെ. തമ്പാന് (74) അന്തരിച്ചു. ഭാര്യ: പി. വിജയകുമാരി. മക്കള്‍: വിനീത്, വീണ, പരേതനായ ബിജുമോൻ. മരുമക്കള്‍: സുനില്‍കുമാര്‍, പ്രീത, ജ്യോതി. സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, ദേവകി, രാമകൃഷ്ണന്, ഭാസ്കരന്, മോഹനന്, രാജന്, ബാബു അന്നൂര്‍, പരേതയായ കാര്‍ത്യായനി അമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions