
ബാലൻ പണിക്കർ
മട്ടന്നൂർ: തില്ലങ്കേരി പാറേങ്ങാട് മാവിലകണ്ടി ബാലൻ പണിക്കർ (73) അന്തരിച്ചു. മക്കൾ: ചിത്ര (ആന്തൂർ നഗരസഭ കൗൺസിലർ, കുറ്റിക്കോൽ), പരേതനായ സുജിത്ത്. മരുമകൻ: ശിവദാസ് (കുറ്റിക്കോൽ). സഹോദരങ്ങൾ: രാമൻ പണിക്കർ, ചന്തു പണിക്കർ, കണ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions