Obituary
ശേ​ഖ​ര

ചാ​യ്യോ​ത്ത്: മൂ​ളി​ക്കു​ളം ഉ​ന്ന​തി​യി​ലെ സി. ​ശേ​ഖ​ര (60) അ​ന്ത​രി​ച്ചു. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: ശാ​ന്തി, ശ​ര​ത്. മ​രു​മ​ക്ക​ൾ: അ​ഗി​ഷ്മ, പ​രേ​ത​നാ​യ സ​തീ​ശ​ൻ.