
കാദർകുട്ടി
ഇരിട്ടി: ഉളിയിൽ കല്ലേരിക്കലിലെ റിട്ട. അധ്യാപകൻ എൻ.വി. കാദർക്കുട്ടി (83) അന്തരിച്ചു. ഭാര്യ: ഇ.കെ. മറിയം (റിട്ട. അധ്യാപിക). മക്കൾ: സാജിദ (മുഖ്യാധ്യാപിക, ഇരിക്കൂർ എച്ച്എസ്എസ്), ഖലീൽ അഹമ്മദ് (കടവത്തൂർ), അബ്ദുൾ ജലീൽ (അധ്യാപകൻ, എൻഎഎം എച്ച്എസ്എസ്, കടവത്തൂർ), സലിം (ഹെൽത്ത് ഇൻസ്പെക്ടർ, മട്ടന്നൂർ). മരുമക്കൾ: എ.സി. അബു (റിട്ട. സിഐ), ജസീല കടവത്തൂർ, എ.വി. ഫഹ്മിത (അധ്യാപിക, ചാവശേരി എച്ച്എസ്എസ്), കെ. ഫായിസ (അധ്യാപിക, സിഎച്ച്എം എച്ച്എസ്എസ്, കാവുംമ്പടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions