
ജിജി ജോർജ്
ആലക്കോട്: വട്ടക്കയത്തെ ആദ്യകാല കുടിയേറ്റ കുടുംബാംഗം പ്ലാത്തോട്ടം ജിജി ജോർജ് (55) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പളളിയിൽ. പരേതനായ വർക്കി- അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷോളി തിരുമേനി നരിക്കുഴി കുടുംബാംഗം. മക്കൾ: എബിൻ ആന്റണി, എയ്ഞ്ചൽ ആന്റണി, ആൽബിൻ ആന്റണി ( മൂവരും കാനഡ), അമൽ ആന്റണി (ഡൽഹി). സഹോദരങ്ങൾ : റോസമ്മ പൊട്ടംപ്ലാക്കൽ, പി.വി. ചാക്കോ (മുംബൈ ), മാത്യു പ്ലാത്തോട്ടം(മാതൃഭൂമി ലേഖകൻ, ആലക്കോട് ), ഫാ. ഡോ. ജോർജ് പ്ലാത്തോട്ടം എസ്ഡിബി (ഗുവഹാട്ടി), ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം (ഐഎൻടിയുസി കണ്ണൂർ ജില്ലാ പ്രസിഡന്റ്, ദേശീയ സെക്രട്ടറി), തോമസ് ജോർജ് ( ജീയോച്ചൻ- ദീപിക ഏജന്റ് ആലക്കോട് ), പരേതരായ ഗ്രേസി , ജോർജ് സെബാസ്റ്റ്യൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions