Obituary
അ​ന്ന​മ്മ

ആ​ര​ക്കു​ന്നം‌: നെ​ടു​വ എ​ട​പ്പാ​ട്ട് തോ​ട്ട​ത്തി​ൽ അ​ന്ന​മ്മ പൗ​ലോ​സ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ആ​ര​ക്കു​ന്നം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി വ​ലി​യ പ​ള്ളി​യി​ൽ. പ​രേ​ത രാ​മ​മം​ഗ​ലം കീ​ഴു​മു​റി പ​ര​തം​മാ​ക്കി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പൗ​ലോ​സ്. മ​ക്ക​ൾ: ബെ​ന്നി, സാ​ബു (ഇ​രു​വ​രും യു​എ​ഇ). മ​രു​മ​ക്ക​ൾ: ജി​ബി മാ​ത്ത​ൻ​മോ​ള​യി​ൽ നെ​ല്ലി​മ​റ്റം, ഷേ​ർ​ളി ചു​ളി​യി​ൽ കി​ട​ങ്ങൂ​ർ അ​ങ്ക​മാ​ലി.