Obituary
ത്രേ​സ്യാ​ക്കു​ട്ടി

വാ​ഴ​ക്കു​ളം: വ​ട​കോ​ട് മാ​ക്കു​ച്ചി​റ പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ന്‍റെ മ​ക​ൾ ത്രേ​സ്യാ​ക്കു​ട്ടി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​വ​ട​കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ.