Obituary
ദേ​വ​സി പോ​ള​ച്ച​ൻ

നെ​ടു​വ​ന്നൂ​ർ: പാ​റ​യ്ക്ക ദേ​വ​സി പോ​ള​ച്ച​ൻ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് നെ​ടു​വ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ ക​ള​മ​ശേ​രി തെ​ക്കേ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​ഞ്ചു, പ്രി​യ. മ​രു​മ​ക്ക​ൾ: നി​ത (മൂ​ത്തേ​ട​ൻ), വി​ഘ്‌​നേ​ഷ്.