Obituary
മോ​ളി

തൊ​ടു​പു​ഴ: തെ​ക്കും​ഭാ​ഗം കോ​ട​മു​ള്ളി​ല്‍ മോ​ളി (65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​ല്ലാ​നി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. പ​രേ​ത ചെ​ങ്ങ​ളം കൊ​ച്ചു​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: തോ​മ​സ് (റി​ട്ട. മാ​നേ​ജ​ര്‍ എ​ഫ്‌​സി​ഐ). മ​ക്ക​ള്‍: അ​നു, അ​മ്പി​ളി. മ​രു​മ​ക്ക​ള്‍: മ​നു സിം​സ​ന്‍ പ​ണ്ടാ​ര​വ​ള​പ്പി​ല്‍ ത​ലോ​ര്‍ തൃ​ശൂ​ര്‍ (ന്യൂ​സി​ലാ​ൻ​ഡ്), ലി​ന്‍റോ കാ​ലാ​യി​ല്‍ മാ​ന്നാ​ര്‍ ക​ടു​ത്തു​രു​ത്തി.