
അന്നമ്മ അഗസ്റ്റിൻ
മുക്കൂട്ടുതറ: കൊല്ലിയിൽ അന്നമ്മ അഗസ്റ്റിൻ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മുക്കൂട്ടുതറ സെന്റ് തോമസ് പള്ളിയിൽ. പരേത ഇഞ്ചിയാനി ചെറുകാലായിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അഗസ്റ്റിൻ (അപ്പച്ചൻ). മക്കൾ: പരേതയായ എൽസി, ജോയി, കുഞ്ഞുമോൾ, ലിസി. മരുമക്കൾ: പരേതനായ മാത്യു മണ്ണുകുളം കൊച്ചറ, ലിസമ്മ കുന്നേൽ ഇടുക്കി, ജോയി പാടത്ത് വലിയവീട്ടിൽ മുക്കൂട്ടുതറ, ബാബു പുറ്റുമണ്ണിൽ ഉമ്മിക്കുപ്പ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions