Obituary
ജോ​ർ​ജ് കു​ര്യ​ൻ

അ​യ​ർ​ക്കു​ന്നം: കൊ​ങ്ങാ​ണ്ടൂ​ർ മു​ക​ളേ​ൽ പ​രേ​ത​നാ​യ കു​ര്യ​ൻ ജോ​സ​ഫി​ന്‍റെ മ​ക​ൻ ജോ​ർ​ജ് കു​ര്യ​ൻ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് വെ​ള്ളാ​പ്പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ : മേ​രി​ക്കു​ട്ടി ജോ​ർ​ജ് കി​ട​ങ്ങൂ​ർ മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ. ജെ​റി​ൻ, ജെ​സ്റ്റി​ൻ (മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ : ബി​ൻ​സി ക​ണ്ണ​ശേ​രി (മ​സ്ക​റ്റ്), ലി​റ്റി ആ​ലു​ങ്ക​ൽ മ​ണ​ർ​കാ​ട് .