Obituary
ഏ​ബ്ര​ഹാം കെ. ​തോ​മ​സ്

ച​ന്പ​ക്ക​ര: തൊ​മ്മ​ച്ചേ​രി അ​ഴ​ക​ന്താ​ന​ത്ത് പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ൻ ഏ​ബ്ര​ഹാം കെ. ​തോ​മ​സ് (കു​ട്ട​പ്പ​ൻ- 70, റി​ട്ട. സൗ​ത്ത് സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, നെ​ടു​ങ്കു​ന്നം) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​പു​ന്ന​വേ​ലി സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.​അ​മ്മ: ശോ​ശാ​മ്മ. ഭാ​ര്യ: മ​റി​യാ​മ്മ ഏ​ബ്ര​ഹാം കൊ​ടു​ങ്ങൂ​ർ ആ​നി​ക്കൂ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷെ​റി​ൻ, മെ​റി​ൻ. മ​രു​മ​ക്ക​ൾ: ടി​ജോ കെ. ​ഡാ​നി​യ​ൽ കു​ന്നേ​ൽ (കോ​ത്ത​ല), ഈ​ശോ തോ​മ​സ് ചീ​രം​കു​ള​ത്ത് (പ​യ്യ​പ്പാ​ടി).​മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.