Obituary
മേ​രി തോ​മ​സ്

രാ​മ​പു​രം: നെ​ല്ലു​കോ​ട്ടി​ൽ (കു​റ്റി​വേ​ലി​ൽ) മേ​രി തോ​മ​സ് (മേ​രി ടീ​ച്ച​ർ-95, റി​ട്ട. ഹെ​ഡ്മി​ട്ര​സ്, ഗ​വ. എ​ൽ​പി സ്കൂ​ൾ, ആ​ല​പു​രം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​ജെ. തോ​മ​സ് (റി​ട്ട. കെ​എ​സ്ഇ​ബി, രാ​മ​പു​രം). മ​ക്ക​ൾ: മി​നി, മാ​ഗി, പ​രേ​ത​യാ​യ മി​മ്മി, മേ​ബി​ൾ. മ​രു​മ​ക്ക​ൾ: തോ​മ​സ് അ​രി​ശേ​രി​ൽ (മ​ര​ങ്ങോ​ലി), ലൂ​യി​സ് മൂ​ക്ക​ൻ​തോ​ട്ട​ത്തി​ൽ (കി​ഴ​പ​റ​യാ​ർ), മാ​ത്യു പൊ​യ്യ​ക്ക​ര, കൊ​ഴു​വ​നാ​ൽ (യു​കെ). സി​സ്റ്റ​ർ മേ​രി ബോ​സ്കോ എം​എ​സ്ജെ (കോ​ഴി​ക്കോ​ട് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്) ഭ​ർ​തൃ​സ​ഹോ​ദ​രി​യാ​ണ്.