
ജോഷി മാത്യു
വേഴാങ്ങാനം: തെങ്ങുംപള്ളില്‍ പരേതരായ കുഞ്ഞാപ്പന്‍ - കുട്ടിയമ്മ ദമ്പതികളുടെ മകന് ജോഷി മാത്യു(62)അന്തരിച്ചു. സംസ്കാരം നാളെ 10 ന് വേഴാങ്ങാനം സെന്റ് ജോസഫ്സ് നവനസ്രത്ത് പള്ളിയില്‍. ഭാര്യ: ജാന്‍സി പൂവരണി കാഞ്ഞമല കുടുംബാംഗം. മക്കള്‍: ജിതിന് ജോഷി (യുകെ), ജെറിന് ജോഷി. മരുമകള്‍: നയനാ വിന്‍സെന്റ് നടുക്കോട്ടയില് മൈലക്കൊമ്പ് (യുകെ). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions