Obituary
ബേ​ബി​ക്കു​ട്ടി ശാ​മു​വേ​ൽ

മ​ല്ല​പ്പ​ള്ളി: തു​രു​ത്തി​ക്കാ​ട് മാ​മ്മൂ​ട്ടി​ൽ തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് റി​ട്ട.​സ്റ്റാ​ഫ് ബേ​ബി​ക്കു​ട്ടി ശാ​മു​വേ​ൽ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഓ​മ​ന ക​രു​നാ​ഗ​പ്പ​ള്ളി കേ​ശ​വ​പു​ര​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: റ​വ.​ഷൈ​ൻ ബേ​ബി സാം, ​ഷി​ബു ബേ​ബി ജോ​ർ​ജ്, ഷി​ജു ബേ​ബി സാം. ​