
എം.പി. വിജയകുമാർ
മല്ലപ്പള്ളി: എഴുമറ്റൂർ പെരുമ്പാറ ലക്ഷ്മി ഭവനിൽ പൊന്നപ്പൻ ആചാരിയുടെ മകൻ എം.പി. വിജയകുമാർ (ഓമനക്കുട്ടൻ- 57) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. അമ്മ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: സിന്ധു തുരുത്തിക്കാട് കൊല്ലംപറമ്പിൽ കുടുംബാംഗം. മക്കൾ: വിഷ്ണുപ്രിയ, വിശാൽ. മരുമകൻ: രാഹുൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions