Obituary
ചാ​ക്കോ തോ​മ​സ്

കു​ന്നോ​ന്നി: ത​ല​പ്ര​യി​ൽ ചാ​ക്കോ തോ​മ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​നു കു​ന്നോ​ന്നി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ മു​ത്തോ​ലി മ​ഠ​ത്തി​ൽ കാ​ട്ടു​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ബി, റൂ​ബി. മ​രു​മ​ക്ക​ൾ: സ്മി​ത വെ​ള്ളി​പ​റ​മ്പി​ൽ കൊ​ഴു​വ​നാ​ൽ, മാ​ർ​ട്ടി​ൻ പ​ട്ടാ​കു​ളം ചി​ങ്ങ​വ​നം.