Obituary
അ​ന്ന​മ്മ

ചു​ങ്ക​പ്പാ​റ: നി​ർ​മ്മ​ല​പു​രം ഇ​ല​ഞ്ഞി​പ്പു​റം അ​ന്ന​മ്മ (പെ​ണ്ണ​മ്മ -87) അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ 2.30 ന് ​നി​ർ​മ്മ​ല​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി തു​രു​ത്തി താ​മ​ര​ശേ​രി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: എ.​റ്റി. തോ​മ​സ് (കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ). മ​ക്ക​ൾ: സെ​ലി​ൻ, റ്റോ​മി, ജോ​ജി, ജോ​സി (കേ​ര​ള കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്), ജു​ബി​മോ​ൾ. മ​രു​മ​ക്ക​ൾ: സ​ണ്ണി​ച്ച​ൻ, ലാ​ലി, മി​നി, ബി​ജു.