Obituary
മൂ​ലം​നാ​ള്‍ വി​ജ​യ​ല​ക്ഷ്മി ത​മ്പു​രാ​ട്ടി

പ​ന്ത​ളം: പ​ന്ത​ളം സ്രാ​മ്പി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ മൂ​ലം​നാ​ള്‍ വി​ജ​യ​ല​ക്ഷ്മി ത​മ്പു​രാ​ട്ടി (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഭ​ര​ത വ​ര്‍​മ (മം​ഗ​ള​മ​ഠം തൃ​പ്പൂ​ണി​ത്തു​റ). മ​ക്ക​ള്‍: ഡോ. ​ഗി​രി​ഷ് (ആ​സ്റ്റ​ര്‍ ഡി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ദോ​ഹ), രാ​ജേ​ഷ് (ടി​സി​എ​സ് ബെ​ല്‍​ജി​യം). മ​രു​മ​ക്ക​ള്‍: സ​രി​താ വ​ര്‍​മ (ദോ​ഹ), സി​ന്ധു വ​ര്‍​മ്മ (ബം​ഗ​ളൂ​രു). മു​ന്‍ രാ​ജ​പ്ര​തി​നി​ധി​ക​ളാ​യ പ​രേ​ത​നാ​യ മ​ക​യി​രം​നാ​ള്‍ കേ​ര​ള വ​ര്‍​മ, പു​ണ​ര്‍​തം​നാ​ള്‍ നാ​രാ​യ​ണ വ​ര്‍​മ, മൂ​ലം നാ​ള്‍ ശ​ങ്ക​ര്‍ വ​ര്‍​മ എ​ന്നി​വ​രും മൂ​ലം​നാ​ള്‍ സു​ജാ​ത ത​മ്പു​രാ​ട്ടി, തി​രു​വോ​ണം നാ​ള്‍ ശ്രീ​ല​ത ത​മ്പു​രാ​ട്ടി എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.