
കെ.പി.മത്തായി
തടിയൂർ: കലതിക്കാട്ടിൽ കെ.പി.മത്തായി (ബേബി - 98) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേതൻ ഐയ്യക്കാവിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ കുഞ്ഞമ്മ മാത്യു വടക്കേപുരക്കൽ കുടുംബാംഗം. മക്കൾ: സാംകുട്ടി, സുനിൽ, അനിൽ, സുജൻ, ഷൈനി. മരുമക്കൾ: സുജ, ജെസി, സുബി, ദീപ, ബീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions