
സദാനന്ദറാവു
അമ്പലപ്പുഴ: വണ്ടാനം ശ്രീനിവാസ് (പടിഞ്ഞാറേ കൊച്ചേഴം) വീട്ടിൽ സി.എസ്. സദാനന്ദറാവു (82) അന്തരിച്ചു സംസ്കാരം നടത്തി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: ഉമ, സുമ, നീമ. മരുമക്കൾ: അനിൽ, വിനേഷ്, രമേശ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions