
അമ്മുക്കുഞ്ഞ്
കുത്തിയതോട്: പഞ്ചായത്ത് 16ാം വാർഡ് കുന്നേൽ കെ. ജെ. അമ്മുക്കുഞ്ഞ് (86, റിട്ട. അധ്യാപിക, അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസീസി സ്കൂൾ) അന്തരിച്ചു സംസ്കാരം നടത്തി. ഭർത്താവ്: ജോൺ. മക്കൾ: ജെറിൻ ജോൺ, ഹിൽഡ ജോസ്. മരുമക്കൾ: മേരി ജൂഡിത്ത് റാഫേൽ, ജോസ് ഉമ്മൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions