Obituary
റോ​സ​മ്മ ജോ​സ​ഫ്

കൈ​ന​ക​രി: വെ​ള്ളൂ​ശേ​രി റോ​സ​മ്മ ജോ​സ​ഫ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ആ​ല​പ്പു​ഴ പ്ര​ക്കാ​ട് പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചാ​ക്കോ ജോ​സ​ഫ്. മ​ക്ക​ൾ: ജോ​സ്, ജാ​ൻ​സി, ജോ​ഷി, ജോ​ച്ച​ൻ. മ​രു​മ​ക്ക​ൾ: സ്മി​ത, പ​രേ​ത​നാ​യ സ്ക​റി​യ, സെ​ലി​ൻ, കൊ​ച്ചു​മോ​ൾ.