Obituary
ആ​നി​മ്മ ജോ​സ്

വെ​ളി​യ​നാ​ട്: ക​ന​ക​മം​ഗ​ലം പ​ഞ്ചാ​ര​യി​ൽ ആ​നി​മ്മ ജോ​സ് (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് വെ​ളി​യ​നാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ള്ളി​യി​ൽ. പ​രേ​ത ച​മ്പ​ക്കു​ളം വൈ​ശ്യം​ഭാ​ഗം ക​വ​ല​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: കെ. ​സി. ജോ​സ് (ഔ​സേ​പ്പ​ച്ച​ൻ). മ​ക്ക​ൾ: ജോ​സ് ചാ​ക്കോ, നാ​ൻ​സി ജോ​ജോ മ​റ്റ​ത്തി​ൽ, ജോ​സ് മാ​ത്യു, പ​രേ​ത​നാ​യ ജോ​സ് കെ. ​ജോ​സ്. മ​രു​മ​ക്ക​ൾ ഡൈ​നി ചാ​ക്കോ വ​ട​ക്ക​ത്ത​റ ഇ​ല​വും​തി​ട്ട, പ​രേ​ത​നാ​യ ജോ​ജോ ജേ​ക്ക​ബ് മ​റ്റ​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട്, ബി​ന്ദു മാ​ത്യു വ​ലി​യ​വീ​ട്ടി​ൽ ച​ങ്ങ​നാ​ശേ​രി.